Monday 7 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 3

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 3


1. ഏതു നദിയിലാണ് തെഹ്റി അണക്കെട്ട്?
In which river the Tehri Dam is situated?
ചമ്പൽ/Chambal
രാംഗംഗ/Ramganga
ഭഗീരഥി/Bhageerati
സാബർമതി/Sabarmathi

2. ഹിമാദ്രി എന്നാ ഇന്ത്യയുടെ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Where is Himadri Research station located?
ഡാർജിലിംഗ്/Darjling
സിയാച്ചിൻ/Siachen
അന്റാർട്ടിക്ക/Antartica
ആർടിക് പ്രദേശങ്ങൾ/Arctic Region

3. ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ?
Who is the founder of Atmavidya Sangham?
വാഗ്ഭടാനന്തൻ/Vagbhatananda
വി ടി ഭട്ടതിരിപ്പാട്/VT Bhatathiri
അയ്യങ്കാളി/Ayyankali
മന്നത്ത് പത്മനാഭൻ/Mannath Patmanabhan

4. "വെള്ളത്തിന്റെ നോബല്‍ പ്രൈസ്" എന്നറിയപ്പെടുന്ന സ്റോക്ക്ഹോം വാട്ടര്‍ പ്രൈസ് 2015 നേടിയ ഭാരതീയന്‍?
Who won Stockholm Water Prize, an award known as "the Nobel Prize for water", in 2015?
ബിന്ദെശ്വർ പഥക്ക്/Bindeswar Pathak
രാജേന്ദ്ര സിംഗ്/Rajendra Singh
അസിത് കെ ബിശ്വാസ്/Asith K Biswas
മാധവ് ചിതാലെ/Madhav Chitale

5. ചർച്ചകളിൽ നിറയുന്ന ജൈതാപ്പൂർ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
Which Indian state Jaitapur Nuclear Power Project is located?
മഹാരാഷ്ട്ര/Maharashtra
ഉത്തർ പ്രദേശ്‌/Uttar Pradesh
ഹരിയാന/Haryana
മധ്യ പ്രദേശ്‌/Madhya Pradesh

6. താഴെ പറയുന്നവയിൽ പ്രകൃതി സംരക്ഷണത്തെ മുൻനിർത്തി വർഷം തോറും സംഘടിപ്പിക്കാറുള്ള അന്താരാഷ്ട്ര സൌന്ദര്യ മത്സരംWhich one of the following is a beauty pageant organised annually for environmental conservation?
മിസ്‌ വേൾഡ്/Miss World
മിസ്‌ ഗ്ലോബ്/Miss Globe
മിസ്‌ എർത്ത്/Miss Earth
മിസ്‌ യൂനിവെർസ്/Miss Universe

7. സമുദ്ര ജല പ്രവാഹങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന യൂനിറ്റ് ഏത്?
Which one of the following units is used to measure the ocean currents?
കോറിയോലിസ്/Coriolysis
കാന്റ്ല/Cantla
സെവർദ്രുപ്/Sverdrup
മോൾ/Mole

8. ഇന്ത്യയുടെ പഴക്കൂട് എന്നറിയപ്പെടുന്ന സംസ്ഥാനം?
Which state is known as the Fruit Basket of India?
ഹിമാചൽ പ്രദേശ്‌
ഹരിയാന
ജമ്മു കാശ്മീർ
സിക്കിം

9. സസ്യങ്ങളിലും പഴങ്ങളിലും കാണുന്ന ചുവപ്പ് ഓറഞ്ച് നിറമുള്ള പിഗ്മെന്റ്
Name the red-organge colored pigment seen in plants and fruits
തയൊക്സിൻ/Thyoxin
കുർകുമിൻ/Curcumin
അന്ത്രോസയാനിൻ/Anthrocyanin
ബീറ്റാ കരോട്ടിൻ/beta-Carotene

10. കൊച്ചി തുറമുഖത്തിന്റെ ശിൽപി?
Who is the creator of Cochin Port?
വില്യം ബന്റ്റിക്/William Bentick
ജോർജ് മൺറോ/George Munro
റോബര്ട്ട് ബ്രിസ്റ്റോ/Robert Bristow
കോണ്‍വാലിസ്/Cornwallis






Share this

0 Comment to "മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 3"

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You