Showing posts with label മലയാളം ക്വിസ്. Show all posts
Showing posts with label മലയാളം ക്വിസ്. Show all posts

Tuesday, 8 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 5

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 5 1. സ്കൊവില്ല ഹീറ്റ് സ്കെയിൽ എന്തിനെ സൂചിപ്പിക്കുന്നുScoville heat scale is used to മുളകിന്റെ എരിവു നിർണ്ണയിക്കുന്ന തോത്/Measure pungency of chilly pepper ചൊവ്വയിൽ ഉണ്ടാകുന്ന താപം അളക്കാനുള്ള യൂണിറ്റ്/Measuer the heat at Mars കാറ്റിന്റെ താപം അളക്കാനുള്ള യൂണിറ്റ്/Measure heat of wind സൂര്യ താപം അളക്കാനുള്ള തോത്/Measure...

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 4

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 4 1. ഭാരതീയ വിദ്യാ ഭവന്‍ സ്ഥാപിച്ചതാര്?Who is the founder of Bhartiya Vidya Bhavan? ജവഹർലാൽ നെഹ്‌റു/Jawaharlal Nehru കെ എം മുൻഷി/KM Mushi മഹാത്മാ ഗാന്ധി/Mahatma Gandhi എസ് രാധാകൃഷ്ണൻ/S Radhakrishnan 2. ആസൂത്രണ കമ്മീഷന് പകരമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച സംവിധാനം?Name the agency that was established by the Government...

Monday, 7 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 3

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 3 1. ഏതു നദിയിലാണ് തെഹ്റി അണക്കെട്ട്?In which river the Tehri Dam is situated? ചമ്പൽ/Chambal രാംഗംഗ/Ramganga ഭഗീരഥി/Bhageerati സാബർമതി/Sabarmathi 2. ഹിമാദ്രി എന്നാ ഇന്ത്യയുടെ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?Where is Himadri Research station located? ഡാർജിലിംഗ്/Darjling സിയാച്ചിൻ/Siachen അന്റാർട്ടിക്ക/Antartica ആർടിക്...

Sunday, 6 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 2

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 2 1. ദേശീയ ഹരിത ട്രിബ്യുണൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് തുറസ്സായ സ്ഥലങ്ങളിൽ മാലിന്യങ്ങൾപ്രത്യേകിച്ച് ഇലകൾ, പ്ലാസ്റ്റിക്‌ എന്നിവ കത്തിക്കുന്നത് നിരോധിച്ചത്?In which one of the following the National Green Tribunal banned burning of waste in open? ജമ്മു കാശ്മീർ/Jammu Kashmir ഹരിയാന/Haryana കേരളം/Kerala ഡല്‍ഹി/Delhi 2....

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 1

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz  1 മലയാളത്തിലും ഇംഗ്ലീഷിലും പൊതുവിജ്ഞാന ചോദ്യോത്തരി. 1. എന്തിനെക്കുറിച്ചുള്ള പഠനമാണ് ഹിപ്പോളജി. Hippology is the study of എലികള്‍/Mouse തവളകള്‍/Frog കഴുതകള്‍/Donkey കുതിരകള്‍/Horse 2. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം?Name the metal that is present in chlorophyll ചെമ്പ്/Copper മഗ്നിഷ്യം/Magnesium ഇരുമ്പ്/Iron വെള്ളി/Silver 3....

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You