Sunday, 6 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 2

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 2


1. ദേശീയ ഹരിത ട്രിബ്യുണൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് തുറസ്സായ സ്ഥലങ്ങളിൽ മാലിന്യങ്ങൾപ്രത്യേകിച്ച് ഇലകൾ, പ്ലാസ്റ്റിക്‌ എന്നിവ കത്തിക്കുന്നത് നിരോധിച്ചത്?
In which one of the following the National Green Tribunal banned burning of waste in open?
ജമ്മു കാശ്മീർ/Jammu Kashmir
ഹരിയാന/Haryana
കേരളം/Kerala
ഡല്‍ഹി/Delhi

2. ജിം കോർബെറ്റ് ദേശീയോദ്യാനത്തിനരികിലൂടെ ഒഴുകുന്ന നദി ഏത്?
Name the river that flows near the Jim Corbett National Park
മാനസ്/Manas
കോസി/Kosi
ബ്രഹ്മപുത്ര/Brahmaputra
ഗംഭീർ/Gambeer

3. "സൈലന്റ് സ്പ്രിംഗ്" എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ്?
Who is the author of the book "Silent Spring"?
ഡയാൻ ഫോസ്സെ/Dian Fossey
ജെയിൻ ഗുഡാൽ/Jane Gudal
റേച്ചൽ കാർസൺ/Rachel Carson
ലൂയിസ് ഗിബ്ബ്സ്/Lewis Gibbs

4. ഭൂപടങ്ങൾ ഉപയോഗിച്ചു പഠിക്കാൻ സാധിക്കുന്ന മലിനീകരണ വിഷയം ഏത്?
Which of the following pollution can be studied using maps?
സമുദ്രത്തിലെ ഓയിൽ ടാങ്കർ മലിനീകരണം/Oil Pollution in Oceans
അന്തരീക്ഷത്തിലെ ഓസോൺ ലഭ്യത/Ozone in Atmosphere
ജലാശയങ്ങളിലെ അമ്ലനിലവാരം/Acid Level in Water bodies
വൃക്ഷങ്ങളിലെ ഹരിതകത്തിന്റെ അളവ്/Amount of Chlorophyll in Trees

5. പ്രശസ്ത പരിസ്ഥിതി സംഘടനയായ വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര്?
Who established the world famous environmental organisation World Watch Institute?
പീറ്റർ മത്തീസൺ/Peter Matthiessen
ലെസ്റ്റർ ബ്രൌൺ/ Lester Brown
ഡേവിഡ്‌ ആറ്റൻബാറോ/David Attenborough
ഡേവിഡ്‌ ബെല്ലാരി/David Bellari

6. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം?
Which is the first state in India that was formed on the basis of language?
കേരളം/Kerala
തമിഴ്നാട്/Tamil Nadu
ആന്ധ്രപ്രദേശ്/Andhra Pradesh
കർണ്ണാടക/Karnataka

7. ലോകബാങ്ക്, ഐ എം എഫ് ഇവ ഏത് പേരിലാണ് അറിയപ്പെടുന്നത്?
IMF and World Bank together known as
എകൊണൊമിക് സുപ്പീരിയെര്സ്/Economic Superiors
വാൾസ്ട്രീറ്റ് വിന്നെർസ്/Wall Steet Winners
ബ്രട്ടൻവുഡ് ഇരട്ടകൾ/Bretton Woods twins
വേൾഡ് ബാങ്കേഴ്സ്/World Bankers

8. എന്താണ് "റോമിയുറി ഷിംബുൻ"?
What is Yomiuri Shimbun?
ഒരു കൃഷി രീതി/Farming Technique
ഏറ്റവും പ്രചാരമുള്ള ദിനപത്രം/Leading Newspaper
ജപ്പാനിലെ ഒരു നദി/A river in Japan
ആദ്യത്തെ ആണവ റിയാക്ടർ/First nuclear reactor

9. ജോസഫ്‌ ഫോറിയർ എന്ന വിഖ്യാത ഗണിത ശാസ്ത്രജ്ഞന്‍ വിശദീകരിച്ച പ്രതിഭാസം?
Which one of the following is credited to Joseph Fourier?
ഹരിത ഗേഹ പ്രതിഭാസം/Greenhouse Effect
പ്രകാശ സംശ്ലേഷണം/Photosynthesis
ആൽബ്രിച് എഫക്റ്റ്‌/Albrecht Effect
ഇവയൊന്നുമല്ല/None of these

10. സമുദ്രത്തിൽ കാണപ്പെടുന്ന വനസമാനമായ പ്രദേശങ്ങളെ വിളിക്കുന്ന പേര്?
What is the forest like underwater areascin the ocean called?
ബയോം/Biome
കെൽപ്പ്‌ വനം/Kelp Forests
പെർമാ ഫോറസ്റ്റ്/Perma Forest
കാനോപ്പി വനം/Canopy Forest

Share this

0 Comment to "മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 2"

Post a Comment

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You