Wednesday, 30 November 2016

പൊതു വിജ്ഞാനം ക്വിസ് 1 - General Knowledge Quiz 1 (Bilingual - English and Malayalam)

പൊതു വിജ്ഞാനം ക്വിസ് - നന്മ ക്വിസ്സ് മാതൃകാ ചോദ്യങ്ങള്‍

1. ജിറാഫിന്റെ ശരീരത്തിലുള്ള പുള്ളികളെ ആസ്പദമാക്കി അതിന്റെ പ്രായം നിര്‍ണയിക്കാം. പുള്ളികളുടെ എന്ത് സവിശേഷതയാണ് ഇതിനായി പരിഗണിക്കുന്നത്?
The age of a giraffe can be determined from the spots on its body. What aspect of the spots is used to determine the age of a giraffe?
Colour/വര്‍ണ്ണം
Darkness/കറുപ്പ്
Shape/രൂപം
Number/എണ്ണം

2. ഐക്യരാഷ്ട്രസഭയില്‍ പാടാന്‍ അവസരം ലഭിച്ച ഏക ഭാരതീയ സംഗീതജ്ഞൻ ആരാണ്?
Name the only Indian musician to have sung in the United Nations
M S Subbalakshmi/എം. എസ് സുബ്ബലക്ഷ്മി
A R Rahman/എ ആര്‍ റഹ്മാന്‍
Lata Mangeshkar/ലത മങ്കേഷ്കര്‍
Ravi Shankar/രവി ശങ്കര്‍

3. ചാള്‍സ് രണ്ടാമന് പോര്‍ത്തുഗീസ്കാര്‍ സ്ത്രീധനമായി നല്‍കിയ ഭാരതീയ നഗരം ഏത്?
Which Indian city was gifted by the Portuguese to Charles II as dowry?
Mangalore/മംഗലാപുരം
Bombay/ബോംബെ
Bangalore/ബാംഗ്ലൂര്‍
Madras/മദ്രാസ്

4. പതമ അവാര്‍ഡുകള്‍ ഏതു ദിവസത്തിലാണ് പ്രഖ്യാപിക്കപ്പെടുന്നത്?
On which day are the Padma awards declared?
Independence Day/സ്വാതന്ത്ര്യദിനം
Martyrs Day/രക്തസാക്ഷിദിനം
Gandhi Jayanthi/ഗാന്ധി ജയന്തി
Republic Day/റിപബ്ലിക്ദിനം

5. കിഴക്കിന്റെ ഓക്സ്ഫോര്‍ഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം?
Which Indian city is known as "Oxford of the East"?
Pune/പൂണെ
Mumbai/മുംബൈ
Delhi/ഡല്‍ഹി
Bangalore/ബാംഗ്ലൂര്‍

6. ഏതു സംസ്ഥാനത്തിലെ നാടോടി നൃത്ത രൂപമാണ് ഘൂമര്‍?
Ghoomar is the traditional folk dance of which state?
Madhya Pradesh/മദ്ധ്യപ്രദേശ്
Rajasthan/രാജസ്ഥാന്‍
Haryana/ഹരിയാന
Jammu and Kashmir/ജമ്മു കാശ്മീര്‍

7. രാമായണത്തിലെ ഏതു രാജാവിന്റെ പതാകയിലാണ് വീണ അടയാളമായി ഉണ്ടായിരുന്നത്?In Ramayana, whose flag had a veena motif on it?
Dasharatha/ദശരഥന്‍
Bharatha/ഭരതന്‍
Ravana/രാവണന്‍
Sugriva/സുഗ്രീവന്‍

8. "ഡെന്നിസ് ദി മെനസ്" എന്ന ലോക പ്രശസ്ത കോമിക്സ് ആരുടേതാണ്?
Who created the comic strip named "Dennis the Menace"?
Hank Ketcham/ഹാങ്ക് കെച്ചാം
Walt Disney/വാള്‍ട്ട് ഡിസ്നി
Herge/ഹെര്‍ജ്
Stan Lee/സ്ടാന്‍ ലീ

9. ഫേമസ് ഫൈവ്, നോഡി, സീക്രെട്ട് സെവന്‍ തുടങ്ങിയ കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവാര്?
Who wrote the famous childrens books like "Famous Five", "Noddy" and "Secret Seven"?
Enid Blyton/എനിഡ് ബ്ലിടന്‍
കാരൊലിന്‍ കീന്‍
ഫ്രാന്‍സിസ് ഡിക്സന്‍
ചാള്‍സ് ഡികെന്‍സ്

10. ലോക പൈതൃക സ്ഥലമായ പൊട്ടാല പാലസ് താഴെ പറയുന്നവരില്‍ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
With which one of the following personalities will you associate Potala Palace,a UNESCO World Heritage site?
Prithviraj Chauhan/പൃഥ്വിരാജ് ചൌഹാന്‍
Prithvi Narayan Shah/പൃഥ്വി നാരായണ്‍ ഷാ
King Abdulaziz/കിങ് അബ്ദുള്‍ അസീസ്
Dalai Lama/ദലായി ലാമ



ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Click here for the answers

Share this

0 Comment to "പൊതു വിജ്ഞാനം ക്വിസ് 1 - General Knowledge Quiz 1 (Bilingual - English and Malayalam)"

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You