Thursday, 1 December 2016

പൊതു വിജ്ഞാനം ക്വിസ് 2 - General Knowledge Quiz 2

പൊതു വിജ്ഞാനം ക്വിസ് - നന്മ ക്വിസ്സ് മാതൃകാ ചോദ്യങ്ങള്‍



1. ഒളിമ്പിക്സ് ആപ്തവാക്യം നിര്‍ദേശിച്ച വ്യക്തി ആരാണ്?
The motto of Olympics was proposed by
പിയറി ദ കുബര്‍ടിന്‍ പ്രഭു/Pierre de Coubertin
റോബെര്‍ട് ഡോവര്‍/ Robert Dover
വില്ല്യം പെന്നി ബ്രൂക്സ്/William Penny Brookes
ദിമിത്രിയസ് വികെലസ്/Demetrius Vikelas

2. ഏത് തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമാണ് ലോക പൈതൃക സ്ഥലമായ പാരമറീബോ?
Paramaribo, a World Heritage Site, is the capital of which South American country?
Guayana/ഗയാന
Suriname/സുരിനാം
Bolivia/ബൊളീവിയ
Ecuador/ഇക്വഡോര്‍

3. എന്തിനോടുള്ള ഭയമാണ് പൈറോഫോബിയ?
Pyrophobia is the fear of
പരാന്നഭോജികൾ/Parasites
ഐസ്/Ice
പേപ്പര്‍/Paper
അഗ്നി/Fire

4. താഴെ പറയുന്നവയില്‍ ഏത് പേരിലാണ് റോബര്‍ട് ബ്രൂസ് ബാനര്‍ കൂടുതല്‍ അറിയപ്പെടുന്നത്?
Robert Bruce Banner is better known as?
ഹള്‍ക്/Hulk
സ്പൈഡര്‍മാന്‍/Spiderman
വോള്‍വറൈന്‍/Wolverine
ബാറ്റ്മാന്‍/Batman

5. കൈപ്പർ വലയത്തിലെ ഏറ്റവും വലിയ അംഗം ഏത്?
Which is the largest Kuiper belt object (KBO)?
ഹോമിയ/Haumea
ട്രൈട്ടൺ/Triton
പ്ലൂട്ടോ/Pluto
മേക്ക്മേക്ക്/Makemake

6. താഴെ പറയുന്നവയില്‍ ഏത് കോമിക്സിലാണ് നിങ്ങൾക്ക് സാങ്കൽപ്പിക ഡിറ്റക്ടീവുമാരായ തോംസൺ ആന്‍ഡ്‌ തോംപ്സണെ കാണാൻ കഴിയുക?
In which of the following comics you can meet the fictional detectives, Thomson and Thompson?
ആസ്റ്ററിക്സ്/Asterix
ടിന്‍ടിന്‍/Tintin
ഫാന്റം/Phantom
ആർച്ചീ/Archie

7. മനുഷ്യ ശരീരത്തിലെ ഏറ്റവും മുകളിലുള്ള സര്‍വികല്‍ വെര്‍ടിബ്ര എന്തു പേരിലാണ് അറിയപ്പെടുന്നത്?
What is the topmost cervical vertebra in the human body called?
അറ്റ്‌ലസ്/Atlas
ആക്സിസ്/Axis
വെര്‍ടിബ്ര പ്രോമിനന്‍സ്/Vertebra prominens
ഹൈഡ്ര/Hydra

8. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് "ഹോണ്‍ബില്‍ ഫെസ്റ്റിവല്‍" ആഘോഷിക്കുന്നത്?
In which Indian state the Hornbill Festival is celebrated?
സിക്കിം/Sikkim
ആസ്സാം/Assam
അരുണാചല്‍ പ്രദേശ്‌/Arunachal Pradesh
നാഗാലാ‌‍ന്‍ഡ്/Nagaland

9. ജോൺ നേപ്പിയർ ഉപയോഗപ്രദമായ എന്തു ഗണിതശാസ്ത്രപ്രയോഗമാണ് കണ്ടുപിടിച്ചത്?
What useful mathematical tool did John Napier devise?
കാല്‍കുലേറ്റര്‍/Calculator
ലോഗരിതം/logarithms
പ്രോട്രാക്ടര്‍/Protractor
നോമോഗ്രാം/Nomogram

10. ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന വ്യക്തി ആര്?
Who is known as Missile Woman of India?
കല്പന ചാവ്ള/Kalpana Chawla
സുനിത വില്ല്യംസ്/Sunita Williams
ടെസ്സി തോമസ്‌/Tessy Thomas
വന്ദന ശിവ/Vandana Shiva




ഉത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക Click here for Answers



Share this

1 Response to "പൊതു വിജ്ഞാനം ക്വിസ് 2 - General Knowledge Quiz 2"

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You