Friday, 2 December 2016

പൊതു വിജ്ഞാനം ക്വിസ് 3 - Answers General Knowledge Quiz 3

പൊതു വിജ്ഞാനം ക്വിസ് - നന്മ ക്വിസ്സ് മാതൃകാ ചോദ്യങ്ങള്‍
 



1. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ ഏത്?
Name India's irst nuclear reactor
അപ്സര റിയാക്ടര്‍/Apsara reactor
CIRUS റിയാക്ടര്‍/CIRUS reactor
ധ്രുവ റിയാക്ടര്‍/Dhruva reactor
പൂര്‍ണിമ സീരീസ്/Purnima series

2. ഏത് നഗരത്തിലാണ് സെപ്റ്റംബര്‍ 11, 1893ല്‍ സ്വാമി വിവേകാനന്ദൻ മതങ്ങളുടെ ലോക പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചത്?
In which city Swami Vivekananda addressed the World Parliament of Religions on September 11, 1893?
ലോസ് ആഞ്ചലസ്/Los Angeles
ന്യൂ യോര്‍ക്ക്‌/New York
മെക്സിക്കോ/Mexico
ഷികാഗോ/Chicago

3. കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിത ആര്?
Who is the first woman to win the Kendra Sahitya Akademi Award?
ആശാപൂര്‍ണ ദേവി/Ashapurna Devi
മഹാശ്വേത ദേവി/Mahasweta Devi
അരുന്ധതി റോയ്/Arundhati Roy
അമൃതാ പ്രീതം/Amritha Pritham

4. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് പോളോ ഗെയിം ഉത്ഭവിച്ചത്?
In which Indian state did the game of Polo originate?
മഹാരാഷ്ട്ര/Maharashtra
മണിപൂര്‍/Manipur
തമിഴ്‌നാട്‌/Tamil Nadu
പശ്ചിമ ബംഗാള്‍/West Bengal

5. ഇന്ത്യൻ പതാക ഡിസൈൻ ചെയ്തത് ആരാണ്?
Who designed Indian Flag?
സുഭാഷ്ചന്ദ്ര ബോസ്/Subhash Chandra Bose
മഹാത്മാഗാന്ധി/Mahatma Gandhi
പിങ്കലി വെങ്കയ്യ/Pingali Venkayya
രാജാ രവി വര്‍മ/Raja Ravi Varma

6. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ സില്‍ക്ക് ഉത്പാദിപ്പിക്കുന്നത്?
Which state in India produces the most silk?
കര്‍ണാടക/Karnataka
തമിഴ്‌നാട്‌/Tamil Nadu
ആന്ധ്രാപ്രദേശ്/Andhra Pradesh
പശ്ചിമ ബംഗാള്‍/West Bengal

7. മഹാത്മാഗാന്ധിയെ "അര്‍ദ്ധനഗ്നനായ ഫക്കീര്‍" എന്ന് വിശേഷിപ്പിച്ചത്‌ ആര്?
Who called Mahatma Gandhi "half-naked Fakir"?
ലോര്‍ഡ്‌ ഇര്‍വിന്‍/Lord Irwin
വിൻസ്റ്റൺ ചർച്ചിൽ/Winston Churchill
വില്ല്യം ബെന്‍/William Benn
റാംസേ മക്ഡോണാള്‍ഡ/Ramsay MacDonald

8. രണ്ടുതവണ ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡന്റ് ആയ വ്യക്തി ആര്?
Who became the Acting President of India twice?
സക്കീര്‍ ഹുസൈന്‍/Zakir Husain
ബസപ്പ ദാനപ്പ ജട്ടി/Basappa Danappa Jatti
വി.വി ഗിരി/V V Giri
മുഹമ്മദ്‌ ഹിദായത്തുള്ള/Mohammad Hidayatullah

9. രുക്മിണി ദേവി, യാമിനി കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഏത് ശാസ്ത്രീയ നൃത്ത രൂപവുമായി ബന്ധപ്പെട്ട വ്യക്തികളാണ്?
Rukmini Devi and and Yamini Krishanamurthy are related to which classical dance form?
ഭരതനാട്യം/Bharthanatyam
കഥക്/Kathak
ഒഡീസ്സി/Odissi
മോഹിനിയാട്ടം/Mohiniyattom

10. ഓറഞ്ചിനു പ്രശസ്തിയാര്‍ജ്ജിച്ച മഹാരാഷ്ട്രയിലെ നഗരം?
Which place in Maharashtra is famous for oranges?
നാസിക്/Nashik
നാഗ്പൂര്‍/Nagpur
അമരാവതി/Amravati
സോളാപൂര്‍/Solapur



ഉത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക Click here for the answers

Share this

0 Comment to "പൊതു വിജ്ഞാനം ക്വിസ് 3 - Answers General Knowledge Quiz 3"

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You