Tuesday, 8 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 4

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 4


1. ഭാരതീയ വിദ്യാ ഭവന്‍ സ്ഥാപിച്ചതാര്?
Who is the founder of Bhartiya Vidya Bhavan?
ജവഹർലാൽ നെഹ്‌റു/Jawaharlal Nehru
കെ എം മുൻഷി/KM Mushi
മഹാത്മാ ഗാന്ധി/Mahatma Gandhi
എസ് രാധാകൃഷ്ണൻ/S Radhakrishnan

2. ആസൂത്രണ കമ്മീഷന് പകരമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച സംവിധാനം?
Name the agency that was established by the Government to replace Planning Commission
നീതി ആയോഗ്/NITI Aayog
ജനധൻ യോജന/Jandhan Yojan
അടൽ സംസ്ഥാൻ/Atal Sansthan
ഡിജിറ്റൽ ഇന്ത്യ/Digital India

3. സമാധാന സർവകലാശാല (പീസ്‌) എവിടെ സ്ഥിതി ചെയ്യുന്നു?
The United Nations-mandated University for Peace is located at
ജർമ്മനി/Germany
അമേരിക്ക/United States of America
കോസ്റ്ററിക്ക/Costa Rica
ഇറ്റലി/Italy

4. ഇന്ത്യയിലെ ഏറ്റവും വലിയ സൗരൊർജ പദ്ധതിയായ ചരങ്ക സോളാർ പാർക്ക്ഏത് സംസ്ഥാനത്താണ്?
In which of the following state, Charanka Solar Park, India's largest Solar Project is situated?
രാജസ്ഥാൻ/Rajasthan
മധ്യപ്രദേശ്/Madhya Pradesh
ഗുജറാത്ത്‌/Gujrat
മഹാരാഷ്ട്ര/Maharashtra

5. എന്താണ് ഷാഗ്രീൻ
What is Shagreen?
സ്രാവിന്റെ ഉണങ്ങിയ ത്വക്ക്/Dried Skin of Shark
ഒരിനം പാമ്പ്‌/Snake
ഒരിനം മത്സ്യം/Fish
ഡോൾഫിന്റെ അവയവം/A part of Dolphin

6. സ്പാനിഷ് ഭാഷയില്‍ ആണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന കാലാവസ്ഥാ പ്രതിഭാസം?
Which one of the climatic phenomenon means "the boy" in Spanish?
എൽനിനോ/El Nino
ലാനിനാ/La Nina
ചിനൂക്/Chinook
ഇവയൊന്നുമല്ല/None of these

7. പ്രശസ്തമായ ശൃംഗേരി സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ കരയിൽ?
On the banks of which river the famous Sringeri is located?
ഗംഗ/Ganges
തുംഗ/Tunga
കാവേരി/Cauvery
താമ്രപർണി/Thamraparni

8. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?
Which one of the following is stored in kerosene?
ഫോസ്ഫറസ്/Phosphoros
ചെമ്പ്/Copper
മഗ്നീഷ്യം/Magnesium
സോഡിയം/Sodium

9. ഇന്ത്യയിൽ കാട്ടുകഴുതകളെ കാണാൻ കഴിയുന്ന ഗുജറാത്തിലെ പ്രദേശം?
Where in Gujrat can you see Indian Wild Ass?
ജുനാഗഡ്/Junagarh
ലിറ്റിൽ റാൻ ഓഫ് കച്/Little Ran of Kutch
അലാങ്ങ്/Alang
സൂറത്ത്Surat

10. എന്താണ് കേരളാരാമം?
What is "Keralaram"?
ഒരിനം വൃക്ഷം/A Tree
താമരയിനം/A Lotus
ഒരു പുസ്തകം/A Book
ജൈവവൈവിധ്യ മേഖല/Biodiversity Region




Share this

0 Comment to "മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 4"

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You