Sunday, 6 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 1

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz  1
മലയാളത്തിലും ഇംഗ്ലീഷിലും പൊതുവിജ്ഞാന ചോദ്യോത്തരി.


1. എന്തിനെക്കുറിച്ചുള്ള പഠനമാണ് ഹിപ്പോളജി.
Hippology is the study of
എലികള്‍/Mouse
തവളകള്‍/Frog
കഴുതകള്‍/Donkey
കുതിരകള്‍/Horse

2. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Name the metal that is present in chlorophyll
ചെമ്പ്/Copper
മഗ്നിഷ്യം/Magnesium
ഇരുമ്പ്/Iron
വെള്ളി/Silver

3. വംശനാശം സംഭവിച്ചത് എന്ന് കരുതിയിരുന്ന "തെങ്ങോലരാജന്‍" കേരളത്തില്‍ കണ്ടെത്തി. എന്താണ് "തെങ്ങോലരാജന്‍"?
The Palmking, considered to be extinct, was recently found in Kerala. What is Palmking?
ഒരിനം മാന്‍/Deer
ഒരിനം മൂങ്ങ/Owl
ഒരിനം ചിത്രശലഭം/Butterfly
ഒരിനം പുല്‍ച്ചാടി/Grasshopper

4. ഗ്രീക്ക് പദമായ അറ്റ്‌മോസ്ഫിയരിന്റെ അര്‍ത്ഥമെന്ത്?
Atmosphere is a Greek word.What does it mean?
ബാഷ്പഗോളം/Sphere of Vapour
ഊഷ്മാവ് നിറഞ്ഞത്/Full of Temperature
ഉയരത്തിലുള്ളത്/Above
എന്നും നിലനില്‍ക്കുന്നത്/Ever Lasting

5. ഐക്യരാഷ്ട്ര സഭ അംഗികരിച്ച ഏക ഹോബി?
Which the only hobby recognised by the United Nations?
സ്റ്റാമ്പ്‌ ശേഖരണം/Philately
നീന്തല്‍/Swimming
ഹാം റേഡിയോ/Ham Radio
നാണയ ശേഖരണം/Numismatics

6. "നാം എന്താണോ ആവര്‍ത്തിച്ചു ചെയ്യുന്നത് അതാണ് നാം. മികവ് അതിനാല്‍ ഒരു അഭിനയമല്ല, മറിച്ച് ഒരു സ്വഭാവം തന്നെ". ആരുടെ വാക്കുകള്‍?
Who said: "We are what we repeatedly do. Quality is not an act, it is a habit."
പ്ലേറ്റോ/Plato
അരിസ്റ്റോട്ടില്‍/Aristotle
സോക്രട്ടിസ്/Socrates
സിസെറോ/Cicero

7. "മേടിറ്ററെനിയന്‍റെ വിളക്കുമാടം" എന്നറിയപ്പെടുന്ന അഗ്നിപര്‍വതം?
Which one of the following is known as "Lighthouse of the Mediterranean"?
വെസുവിയസ്/Mount Vesuvius
വല്‍ക്കനോ/Vulcano
സ്ട്രാംബോളി/Stromboli
മൌണ്ട് ഏറ്റ്ന/Mount Etna

8. 1985ല്‍ ഫ്രാന്‍സ് തകര്‍ത്തു കളഞ്ഞ "റെയിന്‍ബോ വാര്യര്‍" എന്നാ കപ്പല്‍ ആരുടേതാണ്?
The flgaship Rainbow Warrior which was sunk in 1985 by France belonged to
വേള്‍ഡ് വൈല്‍ഡ്‌ ലൈഫ് ഫണ്ട്‌/World Wildlife Fund
ചാള്‍സ് ഡാര്‍വിന്‍ ഫൌണ്ടേഷന്‍/Charles Darwin Foundation
യുനൈറ്റഡ് നാഷന്‍സ് എന്‍വിറോന്‍മെന്‍റ് പ്രോഗ്രാം/United Nations Environment Programme
ഗ്രീന്‍ പിസ്/Green Peace

9. ഏറ്റവും കൂടുതല്‍ നദികളുള്ള കേരളത്തിലെ ജില്ല
Which district in Kerala has most rivers?
തിരുവനന്തപുരം/Thiruvanathapuram
പാലക്കാട്/Palakkad
കോട്ടയം/Kottayam
കാസര്‍ഗോഡ്‌/Kasaragod

10. തണ്ണീർത്തട സംരക്ഷണത്തിനായുള്ള രാംസാർ മേഖലകളിൽ ഉൾപ്പെടാത്ത കേരളത്തിലെ പ്രദേശം
Which one the following regions are NOT included in the Ramsar Wetland Sites in Kerala?
ശാസ്താംകോട്ട കായൽ/Sasthamkotta Lake
വേമ്പനാട് കായൽ/Vembanad Lake
അഷ്ടമുടിക്കായൽ/Ashtamudi Lake
വെള്ളായണിക്കായൽ/Vellayani Lake

Share this

0 Comment to "മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 1"

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You