Tuesday 8 November 2016

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 5

മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 5


1. സ്കൊവില്ല ഹീറ്റ് സ്കെയിൽ എന്തിനെ സൂചിപ്പിക്കുന്നു
Scoville heat scale is used to
മുളകിന്റെ എരിവു നിർണ്ണയിക്കുന്ന തോത്/Measure pungency of chilly pepper
ചൊവ്വയിൽ ഉണ്ടാകുന്ന താപം അളക്കാനുള്ള യൂണിറ്റ്/Measuer the heat at Mars
കാറ്റിന്റെ താപം അളക്കാനുള്ള യൂണിറ്റ്/Measure heat of wind
സൂര്യ താപം അളക്കാനുള്ള തോത്/Measure the heat of Sun

2. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
The biggest river island in the world?
ഹെങ്ങ്ഷ/Hengsha
മജൂലി/Majuli
സുംബ/Sumba
മരാജോ/Marajo

3. ടോർനാഡോയ്ക്ക് കാരണമാകുന്ന മേഘം?
Which one of the following clouds causes Tornadoes?
സിറസ്/Cirrus
ആൾട്ടോകുമുലസ്/Altocumulus
സിറോസ്ട്രാറ്റസ്/Cirrostratus
കുമുലൊനിംബസ്/Cumulonimbus

4. താഴെ പറയുന്നവയില്‍ ഏതാണ് 2009ല്‍ സ്ഥാപിതമായത്?
Which one of the following was founded in 2009?
ഓർകൂട്ട്/Orkut
ഫെയ്സ്ബുക്/Facebook
ഇൻസ്റ്റഗ്രാം/Instagram
വാട്ട്സ്ആപ്പ്/Whatsapp

5. പമ്പാനദി ഏത് കായലിലാണ് പതിക്കുന്നത്?
Name the lake to which the River Pamab falls
ശാസ്താംകോട്ടക്കായൽ/Sasthamkotta Lake
വേമ്പനാട്ടുകായൽ/Vembanad Lake
അഷ്ടമുടിക്കായൽ/Ashtamudi Lake
ഏനാമാക്കൽ തടാകം/Enamakkal Lake

6. 2012ല്‍ സ്ഥാപിതമായ മലയാളം സര്‍വകലാശാലയുടെ ആസ്ഥാനം ഏത്?
Where is the head quarters of Malayalam Univerisity established in 2012?
തിരൂര്‍/Thirur
തൃശ്ശൂര്‍/Thrissur
തിരുവനന്തപുരം/Thiruvananthapuram
തലശ്ശേരി/Thalassery

7. അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ ആര്?
Name the first Indian woman to visit Antartica
ബച്ചേന്ദ്രി പാല്‍/Bachendri Pal
ആരതി സാഹ/Arati Saha
മെഹര്‍ മൂസ്/Meher Moos
മിഹിര്‍ സെന്‍/Mihir Sen

8. കാന്തിക വലയമുള്ളതും ഏറ്റവും വലിയതുമായ ചന്ദ്രന്‍?
Which is the biggest moon and the only one having a magnetic field?
ഗ്യാനിമിഡ/Ganymede
മിറാന്‍ഡ/Miranda
ടൈറ്റാന്‍/Titan
യൂറോപ്പ/Europa

9. ഹെമറ്റൈറ്റും മാഗ്നൈറ്റും ഏത് ലോഹത്തിന്റെ അയിരുകള്‍ ആണ്?
Hematite and magnatite are the ores of which metal?
ചെമ്പ്/Copper
ഇരുമ്പ്/Iron
അലുമിനിയം/Aluminium
വെള്ളി/Silver

10. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര്?
Who is known as "Light of Asia"?
മഹാത്മാ ഗാന്ധി/Mahatma Gandhi
മദര്‍ തെരേസ/Mother Theresa
ബുദ്ധന്‍/Buddha
സ്വാമി വിവേകാനന്ദന്‍/Swami Vivekananda

Share this

1 Response to "മാതൃഭൂമി നന്മ ക്വിസ് - മലയാളം ക്വിസ് Mathrubhumi Nanma Quiz 5"

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Followers

Latest Quiz

മലയാളം പ്രശ്നോത്തരി

മലയാളം പ്രശ്നോത്തരി


Books for You